നമസ്ക്കാരം,
ഞാന്‍ രഞ്ജിത്. ബ്ലോഗിങ്ങിലേക്ക് പുതിയ കാല്‍വെപ്പാണ് എഴുതാന്‍ വല്യ കഴിവുകള്‍ ഒന്നും ഇല്ല എന്നാലും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതിയാണ് ബ്ലോഗിങ്ങ് തുടങ്ങുന്നത്.
ഞാന്‍ മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് എന്ന മനോഹരമായ ഗ്രാമത്തില്‍ ജനിച്ചു വളര്ന്നവന് ആണ്.
എന്റെ ഓരോ പോസ്റ്റിനും നിങ്ങള്‍ക്ക് വരുന്ന ദേഷ്യം എന്നെ അതുപോലെ തന്നെ അറിയിക്കാം സന്തോഷത്തോടെ ഞാന്‍ അത് സ്വീകരിക്കും.......
new sony ericsson mobile phones
ReplyDelete